Sunday, July 23, 2006

നാളീകേരത്തിന്റെ നാട്ടില്‍ എനിക്കൊരു ... ...


ഇതിപ്പോ വരികള്‍ മാറ്റിയെഴുതേണ്ടി വരുമോ ഭഗവാനേ. ഇവിടെ മണ്ണു പോയിട്ട് സ്വന്തമെന്നു പറയാന്‍ ഈ ഫോട്ടോ മാത്രം.

ദുബായ് മുനിസിപാലിറ്റിയുടെ മുന്‍മ്പിലുള്ള തെങ്ങ്. ഛായാഗ്രഹണം ഞാന്‍ തന്നെ.

2 മറുമൊഴികള്‍ :

Blogger മലയാളം 4 U പറഞ്ഞത്...

നാളീകേരത്തിന്റെ നാട്ടില്‍ എനിക്കൊരു ... ...

3:07 AM, July 23, 2006  
Blogger Sreejith K. പറഞ്ഞത്...

തെങ്ങ് കണ്ട് പിടിക്കാന്‍ ഇത്തിരി കഷ്ടപെട്ടു. ആ കെട്ടിടത്തിലും ലോണിലും കണ്ണുകള്‍ ഉടക്കിപ്പോയി.

6:05 AM, July 24, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്