യു എ ഇ ല്‍ നേഴ്സുമാറ്ക്ക് വിലക്കേന്നോ?

13-jul-06 ദീപിക ലേറ്റസ്റ്റ് അപ്‌ഡേറ്റ് കോളത്തില്‍ കണ്ട വാര്‍ത്തയുടെ ഇമേജ് ഇവിടെ
ദീപികയില്‍ കണ്ട വാറ്ത്തയാണ് വായിക്കുവാന്‍ ഇവിടെ അമര്‍ത്തൂ.
പക്ഷെ ലേഖകന്‍ സൂചിപ്പിക്കുന്നതു പോലെ കൂടുതല്‍ പ്രതിഫലം തേടി മാത്രമല്ല രാജ്യം വിടുന്നത്; നഴ്സിങ് രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ജോലി സ്ഥിരതയില്ലായ്മയും ഒരു കാരണമാണ്. ഒരു ഉദാഹരണം അറിയുവാന്‍ ഇവിടെ അമര്‍ത്തൂ. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് വനിതകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉണ്ടെങ്കിലും കറ്മ്മരംഗത്ത് ആ സുരക്ഷിതത്വം ലഭിക്കുന്നില്ലാഎന്നതാണ് ഒരു സത്യം
1 മറുമൊഴികള്‍ :
"യു എ ഇ ല്‍ നേഴ്സുമാറ്ക്ക് വിലക്കേന്നോ?" ദീപികയില്‍ കണ്ട ന്യൂസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ലേഖനം.കൂടുതല്‍ അറിയുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ നോക്കൂ
http://malayalam4u.blogspot.com/2006/07/blog-post_12.html
Post a Comment
<< ഒന്നാം പേജിലേക്ക്